വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റിന്റെ വീടിനു നേരെ കഞ്ചാവ് മാഫിയാ ആക്രമണം
ചേർത്തലയിൽ ജിംനേഷ്യത്തില്‍ ബൈക്കിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞു; ഒരാള്‍ക്ക് ഗുരുതര പരുക്ക്
ആദ്യം കഴുത്തില്‍ ഇടിക്കുന്നതായാണ് തോന്നിയത്, പിടിച്ചു മാറ്റുന്നതിനിടെ എന്റെ കൈ മുറിഞ്ഞപ്പോഴാണ് കൈയില്‍ കത്രികയുണ്ടെന്ന് മനസിലായത്, എയ്ഡ് പോസ്റ്റിലെ സാറിന്റെ തലയില്‍ മൂന്നാലഞ്ചു തവണ കുത്തി, എല്ലാരും പതറി, ചുറ്റും ബ്ലഡായി, നിലവിളിയായി; കണ്മുന്നില് നടന്ന ദാരുണ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെ ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്
ബാലരാമപുരത്ത് അജ്ഞാതൻ വയോധികയുടെ കാൽ തല്ലിയൊടിച്ചു; ആക്രമണം സൊസൈറ്റിയിൽ പാൽ വാങ്ങാൻ പോകുമ്പോൾ