രാത്രികളിൽ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിര്‍ന്നവരുടെ ആക്രോശവും; അന്വേഷിച്ചെത്തിയപ്പോൾ കാണുന്നത് അഞ്ച് വയസുകാരിയുടെ ദേഹത്ത് പത്ത് മുറിവുകളും ചതവുകളും ഏഴ് വയസുകാരിയുടെ ശരീരത്തില്‍ 14 ചതവുകളും മുറിവുകളും; നെടുങ്കണ്ടത്ത് മദ്യ ലഹരിയില്‍ കുരുന്നുകള്‍ക്ക് നേരെ കൊടും ക്രൂരത, അമ്മാവനും പിതാവും കസ്റ്റഡിയില്‍