കസേരയില്‍ ഇരിക്കുമ്പോള്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കി, കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെള്ളമൊഴിച്ച് കൊടുത്തു, പുറത്തു വന്നത് നുരയും പതയും, കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, മരിച്ചെന്ന് ഉറപ്പാക്കി തൊട്ടടുത്ത മുറിയില്‍ കുട്ടിക്കൊപ്പം ഉറക്കം; അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി
വാടക വീട്ടില്‍നിന്നും കഞ്ചാവും എം.ഡി.എം.എയും പിടികൂടി; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി; നാലു ജില്ലകളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നല്‍ പരിശോധന
പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 31 വരെ ഇടിയോട് കൂടിയ മഴ
അഴിമതി, കൈക്കൂലി; ബംഗളുരുവിലേക്ക് കടക്കുന്നതിനിടെ ബി.ജെ.പി. എം.എല്‍.എ. മദല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍
ആലപ്പുഴയിൽ ബസ് യാത്രയ്ക്കിടെ പഴ്സ് മോഷ്ടിച്ച നാടോടി സ്ത്രീയെ കൈയ്യോടെ പിടികൂടി നാട്ടുകാർ