ലിങ്ക് വഴി ജോലിക്ക് അപേക്ഷിച്ചു, ഓണ്‍ലൈനിലൂടെ ഇന്റര്‍വ്യു, ഇമെയില്‍ ഐഡി, വാട്സാപ് നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ വാങ്ങി; സോഷ്യല്‍മീഡിയയിലെ പരസ്യംകണ്ടു ജോലി തേടിയിറങ്ങിയ മറയൂര്‍ സ്വദേശിയായ യുവാവിന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച് പണം തട്ടി
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും സഹായിയും റിമാന്‍ഡില്‍