ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന പത്താം ശമ്പള കമ്മീഷന്റെ ശിപാര്‍ശയില്‍ ആറുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആ ഉത്തരവാദിത്വം ഇന്‍ഷൂറന്‍സ് കമ്പനിയെ ഏല്‍പ്പിക്കുന്ന മെഡിസെപ്പിലൂടെ സര്‍ക്കാര്‍ ഹിഡന്‍ അജണ്ടയും ലക്ഷ്യമിടുന്നു. മെഡിസെപ്പില്‍ സര്‍ക്കാറിന്റെ ലാഭക്കണ്ണല്ലാതെ മറ്റെന്ത് ?
കേരളത്തിലെ ഭരണ-സാമ്പത്തിക രംഗം എൽഡിഎഫ് താറുമാറാക്കി: കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു
ഭരണഘടനയെ ആഴത്തിൽ പഠിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം - പി.സി വിഷ്ണുനാഥ് എംഎൽഎ