ദേശീയ വിദ്യാഭ്യാസ നയം: ചില പ്രാഥമിക ചിന്തകൾ...പുതിയ വിദ്യാഭ്യാസ നയത്തിൽ ആദ്യം ശ്രദ്ധിച്ചത് ഇതിൽ എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നതാണ്; നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിങ്ങനെ അനവധി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിലെ മികവ് നയം ലക്ഷ്യമിടുന്നു; കൂടുതൽ ശ്രദ്ധയോടെ വായിച്ചാൽ നമുക്ക് ഇഷ്ടമല്ലാത്തതോ പരസ്പര വിരുദ്ധമായിട്ടോ ഉള്ള കാര്യങ്ങളും കണ്ടുവെന്ന് വരും
അധികാരമെന്നത് സന്തോഷിപ്പിക്കാനും സന്തോഷിക്കാനുമുള്ളതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
ജ്യോതിരാദിത്യ പാർട്ടി വിട്ടപ്പോൾ, അബ്ദുള്ളക്കുട്ടി പാർട്ടി വിട്ടപ്പോഴുണ്ടായ വേദന പോലും തോന്നിയില്ല; കാരണം രണ്ട് പേരും മേലനങ്ങാതെ പാർട്ടി ആനുകൂല്യം പറ്റിയവരും, പാർട്ടിയെ അധികാരത്തിൻ്റെ ലാവണമായി കണ്ടവരുമായിരുന്നു; ജ്യോതിരാദിത്യ പോയപ്പോൾ, പല സുഹൃത്തുക്കളും പറഞ്ഞു സച്ചിനും പോകും; അപ്പോഴൊക്കെ എത്ര പ്രിയപ്പെട്ടവരാണേലും അവരോടൊക്കെ വഴക്കടിച്ചും, 'കാത് പൊട്ടണ' ചീത്ത പറഞ്ഞും, കണ്ണ് നിറഞ്ഞ് വാദിച്ചും ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു "സച്ചിൻ പോകില്ല, അയാൾ അടിമുടി കോൺഗ്രസ്സാണ്"
സ്വയം കുഴി കുഴിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സച്ചിനും ഒരു പോലെ ഉത്തരവാദിത്വമുണ്ട്; കൂടുതല്‍ ജനകീയനും സീനിയറുമായ അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള പ്രശ്നം തെരഞ്ഞെടുപ്പിനു മുമ്പേ തുടങ്ങിയതാണ്; മുമ്പു കെ. കരുണാകരനും എ.കെ. ആന്റണിയും കേരളത്തില്‍ നടത്തിയ ഗ്രൂപ്പു പോരു തന്നെ...ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/baLVTelgVKyKfIJ5RKi2.jpg)
/sathyam/media/post_banners/MmmdsKmObR1Q7jZv4JF0.jpg)
/sathyam/media/post_banners/cP6EmnPwMJJ3o0LVLcYp.jpg)
/sathyam/media/post_banners/WdSWo7NmvY9Xz2Plr724.jpg)
/sathyam/media/post_banners/nLOyi2knF0ue8Emhsrex.jpg)
/sathyam/media/post_banners/DiJBO6PhfOJc2fQqjCFS.jpg)
/sathyam/media/post_banners/NblNeUkeefm3Sz0Mpgg1.jpg)
/sathyam/media/post_banners/DZbecDbgZaWcpZ4ivHW5.jpg)
/sathyam/media/post_banners/4eeOVHgOs2EjOkePHyfI.jpg)
/sathyam/media/post_banners/RQQyLRPkIGBuvP9a4UuY.jpg)