എയ്ഞ്ചലിനെ കാണന്‍ കെ.സി. വേണുഗോപാല്‍ എം.പിയെത്തി.. കൈയ്യില്‍ സമ്മാനമായി ഒരു ജോഡി സ്പൈക്കും. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ റിലേ മത്സരിത്തിനിടെ ഒരു കാലിലെ സ്പൈക്ക് ഊരിപോയിട്ടും പിന്മാറാതെ മൂന്നാംസ്ഥാനത്തേക്ക് ഓടിക്കയറിയ മിടുക്കിയാണ് ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി എയ്ഞ്ചല്‍. പ്രതിസന്ധിക്കിടയിലും തളരാതെ നേടിയെ മൂന്നാം സ്ഥാനത്തിന് ഒന്നാം സ്ഥാനത്തേക്കാള്‍ വലിയ മഹത്വമാണുള്ളതെന്നും കെ.സി. എയ്ഞ്ചലിന്റെയും കുടുംബത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒപ്പം ഉണ്ടാകുമെന്നും ഉറപ്പു നല്കി
സംസ്ഥാനത്ത് നെല്ല് സംഭരണം തുടങ്ങി, മറ്റ് ജില്ലകളിലും ഉടനെന്ന് മന്ത്രി ജി.ആർ അനിൽ
വെള്ളാപ്പള്ളി നടേശനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; കേസെടുത്ത് പോലീസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/05/abdu-rahman-2025-11-05-21-36-34.png)
/sathyam/media/media_files/2025/11/05/b8207cd5-502d-4b40-8a15-388b3a832f93-2025-11-05-20-53-37.jpg)
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
/sathyam/media/media_files/2025/11/02/arrest-2025-11-02-22-07-06.jpg)
/sathyam/media/media_files/2025/11/02/cfc552a5-18ce-48b9-b132-b7e746ac9bcb-2025-11-02-20-28-06.jpg)
/sathyam/media/media_files/2025/11/02/arts-gallery-alappuzha-2025-11-02-01-30-50.jpg)
/sathyam/media/media_files/2025/11/01/132838-2025-11-01-18-13-58.png)
/sathyam/media/media_files/2025/10/31/muhamma-station-2025-10-31-18-30-54.jpg)
/sathyam/media/media_files/2025/03/26/k5NTYc6h42DmcETR2hPG.jpg)
/sathyam/media/media_files/2025/10/30/u-prathibha-mla-inauguration-2025-10-30-21-20-19.jpg)