ജമാഅത്തെ ഇസ്ലാമി ബന്ധം. സി.പി.എം - കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. സി.പി.എമ്മും എല്‍.ഡി.എഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പിണറായി ചോദിച്ചതു വോട്ടാണ്, അതു ഞങ്ങള്‍ ചെയ്തിട്ടുമുണ്ടെന്നു ജമാഅത്തെ ഇസ്ലാമി സെക്രട്ടറി. നാലര പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കൈയ്യിട്ടു നടന്നവര്‍ ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ വിമര്‍ശിക്കുകയാണെന്നു പ്രതിപക്ഷ നേതാവ്
രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ലെന്നിരിക്കെ തെരച്ചില്‍ അവസാനിപ്പിച്ചതിനെതിരെ വിമർശനം. കോടതി നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിൽ അന്വേഷണ സംഘം. അവസരം മുതലെടുത്തു രാഹുലിനെ 'വെളുപ്പിച്ചു' നായീകരണ തൊഴിലാളികൾ
ആദ്യ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റു താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ മാങ്കൂട്ടത്തെ വിശുദ്ധനാക്കാന്‍ വൈറ്റുവാഷിങ്ങുമായി സൈബര്‍ ടീം. പിന്നില്‍ ഷാഫിയുടെ ടീമെന്ന് ആരോപണം. നിയമ വഴികളിലെ സാങ്കേതികത്വം പറഞ്ഞു കൊടും ക്രിമിനലിനെ ന്യായീകരിക്കാൻ നീക്കമെന്ന് ആരോപണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/05/31/BoM3OzYd3E7rwGvPeq6g.jpg)
/sathyam/media/media_files/2025/12/07/c71a5062-4259-4a5d-bbb3-d30a02a1c432-2025-12-07-20-08-46.jpg)
/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
/sathyam/media/media_files/2025/12/07/cm-jamaathe-satheesan-2025-12-07-18-52-53.jpg)
/sathyam/media/media_files/2025/09/20/election-2025-09-20-23-34-02.jpg)
/sathyam/media/media_files/2025/12/07/pti06_17_2025_000369a-scaled-2025-12-07-12-03-36.jpg)
/sathyam/media/media_files/2025/12/07/rahul-mankootathil-2025-12-07-11-56-02.jpg)
/sathyam/media/media_files/SHlkN8IHeCng7zqcnS3R.jpg)
/sathyam/media/media_files/2025/08/21/shafi-parambil-rahul-mankoottathil-2025-08-21-16-12-23.jpg)
/sathyam/media/media_files/2025/11/13/election-2025-11-13-01-18-44.png)