നൂറ് കോടി വിലയുള്ള സംസ്കൃത സർവ്വകലാശാലയുടെ ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് വിട്ടു നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞ് ഗവർണർ. ഭൂമി നൽകാൻ ഒരുങ്ങിയത് 33 വർഷത്തെ സൗജന്യ പാട്ട വ്യവസ്ഥയിൽ. സ്റ്റേഡിയ നിർമ്മാണത്തിന് നൽകുന്നത് സംസ്ഥാന സർക്കാർ പതിച്ച് നൽകിയ ഭൂമി. മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയത്തിന് പിന്നാലെ വീണ്ടും വെടിപൊട്ടിച്ച് ഗവർണർ
വാളയാറിൽ ആൾക്കൂട്ടം കൊലപാതകത്തിനിരയായ അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം അനുവദിച്ചു
തിരഞ്ഞെടുപ്പിൽ തോറ്റടിഞ്ഞതിന് കാരണം സ്വർണക്കൊള്ളയെന്ന് വ്യക്തമായതോടെ ആരോപണം യു.ഡി.എഫിന്റെ തലയിലിടാൻ തന്ത്രങ്ങളുമായി സി.പി.എം. പോറ്റിയെ കയറ്റിയത് യു.ഡി.എഫ് നിയമിച്ച ദേവസ്വം ബോർഡെന്ന് ആരോപണം. പത്മകുമാറിനും വാസുവിനും സംഭവിച്ചത് ഭരണപരമായ വീഴ്ച മാത്രം. എസ്.ഐ.ടി കുറ്റപത്രം നൽകിയാലേ വസ്തുത മനസിലാക്കി പാർട്ടിക്ക് നടപടിയെടുക്കാനാവൂ. മോഷ്ടിക്കപ്പെട്ടത് സ്വർണപ്പാളികളല്ല, സ്വർണമാണ്. സി.ബി.ഐ വരുമെന്ന് ഉറപ്പായതോടെ പ്രതിരോധിക്കാൻ തുറുപ്പുകളിറക്കി സി.പി.എം
ആരോഗ്യ ഇൻഷ്വറൻസായ മെഡിസെപ്പിൽ സർക്കാരിനെതിരേ തിരിഞ്ഞ് ജീവനക്കാർ. മെഡിസെപ്പല്ല, മേടിക്കൽ സെപ്പെന്ന് ആരോപണം. 500 രൂപയായിരുന്ന പ്രീമിയം 810 ആക്കി. ദമ്പതിമാരുണ്ടെങ്കിൽ രണ്ടുപേരും പ്രീമിയം അടയ്ക്കണം. നല്ല ആശുപത്രികളിൽ പ്രധാന വിഭാഗങ്ങളെ ഒഴിവാക്കി. യഥാർത്ഥ ബില്ലിന്റെ പത്തിലൊന്നുപോലും കിട്ടില്ല. മെഡിസെപ്പ് ജീവനക്കാർക്കും പെൻഷൻകാർക്കും കുരുക്കായി മാറുമ്പോൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
/sathyam/media/media_files/2025/12/24/pinarayi-2025-12-24-18-52-25.png)
/sathyam/media/media_files/2025/06/25/pinarayi-governor-2025-06-25-17-46-10.jpg)
/sathyam/media/media_files/2025/12/24/kc-birdfeaver-2025-12-24-17-14-20.jpg)
/sathyam/media/media_files/2025/06/23/vd-satheesan-the-leader-2-2025-06-23-16-09-40.jpg)
/sathyam/media/media_files/2025/12/24/img81-2025-12-24-16-57-44.png)
/sathyam/media/media_files/2025/12/24/potti-vasu-cpm-2025-12-24-16-51-14.jpg)
/sathyam/media/media_files/JKsbeUvemSpvmhjkwhnC.jpg)
/sathyam/media/media_files/2025/04/04/gBHJoAjAa8fXzxLfZT7s.jpg)
/sathyam/media/media_files/2025/12/24/kfone-ked-2025-12-24-15-52-32.jpg)