പാലാ കെഎസ്ആര്‍ടിസിക്കു മുന്പിലെ തകര്‍ന്ന ഓട അശാസ്ത്രീയമായി നികത്തിയത് വീണ്ടും പൊളിച്ചു നീക്കാന്‍ തീരുമാനം. മഴ മാറിയാല്‍ ഓട പഴയപടി പുനസ്ഥാപിക്കും. ഓടയും ടൈല്‍സ് പാകിയ ഫുട് പാത്തും തകര്‍ത്ത വ്യാപാരിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാതെ എല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിച്ചേക്കും ?
നാലമ്പല ദർശനം; രാമപുരം-കൂത്താട്ടുകുളം റോഡിൽ താൽക്കാലിക അറ്റകുറ്റപണികൾക്കു തുടക്കമായി
പാലാ കെഎസ്ആര്‍ടിസിക്കു മുന്പിലെ ആറടിയിലേറെ താഴ്ചയുള്ള ഓട നികത്തി 18 ഇഞ്ച് കോണ്‍ക്രീറ്റ് പൈപ്പുകള്‍ നിരത്തി നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള 'പ്ലംബിംങ്ങ് ' ? അശാസ്ത്രീയമായ ഓട പുനര്‍നിര്‍മ്മാണം സമീപത്തെ വ്യാപാര സമുച്ചയ ഉടമയ്ക്കുവേണ്ടി ? പാലാ നഗരത്തില്‍ ഏറ്റവുമധികം വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തി തകര്‍ത്ത ഓട പുനര്‍ നിര്‍മ്മിച്ചത് നേരത്തെയുണ്ടായിരുന്നതിന്റെ പത്തിലൊന്നുപോലും വെള്ളം ഒഴുകി പോകാത്ത വിധം
വലവൂർ ഗവ. യുപി സ്കൂളിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
ക്ഷീരകർഷകർക്കുള്ള സബ്സിഡി വെട്ടി കുറച്ച നടപടി പുനപരിശോധിക്കണം; തോമസ് ചാഴികാടൻഎം.പി
പാലാ കെഎസ്ആര്‍ടിസിക്കു മുന്‍വശത്ത് സ്വകാര്യ വ്യക്തിയുടെ വ്യാപാര സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനിടെ തകര്‍ന്ന അഴുക്കുചാല്‍ പൈപ്പിട്ട് മൂടാന്‍ ശ്രമം. മഴ പെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വെള്ളക്കെട്ട് പതിവായ ഇവിടെ ആറടിയിലേറെ താഴ്ചയുണ്ടായിരുന്ന തകര്‍ന്ന ഓട കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കി മൂടാന്‍ നീക്കം. ഓട തകര്‍ന്നത് കെട്ടിട നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ ഫുട് പാത്തിലൂടെ അശാസ്ത്രീയമായി കയറ്റി ഇറക്കി. പൊതുമരാമത്ത് വകുപ്പിന്റെ നിസംഗത തുടരുന്നു...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/AfrpKBXGA73BiWeReLgt.jpg)
/sathyam/media/post_banners/T2xUfj6pKLFqF0PZteUx.jpg)
/sathyam/media/post_banners/n1LMcb30tthlv9HV5Oqh.jpg)
/sathyam/media/post_banners/xRTIlwrAX4owocDryGfl.jpg)
/sathyam/media/post_banners/bbFuukcjhCeLW5NNIq5s.jpg)
/sathyam/media/post_banners/Sx1amtAUDNxL55e6cROw.jpg)
/sathyam/media/post_banners/jzCryYjbmLKWbU6l8S0w.jpg)
/sathyam/media/post_banners/Zz83sXMlcs6VSLHsoPLw.jpg)
/sathyam/media/post_banners/S4g6UCBMkTt7v0ewGHE8.jpg)
/sathyam/media/post_banners/KkgD80YXJeqgBr8OaTCt.jpg)