ന്യൂസ് ബ്യൂറോ, യു എസ്

''ഇപ്പോൾ പൊലീസില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. കുറ്റാന്വേഷണം, നിയമപാലനം എന്നിവ ആയിരുന്നു പണ്ട് പൊലീസിന്റെ ജോലി എങ്കിൽ ഇപ്പോൾ കാര്യങ്ങളെ കൂടുതൽ സമഗ്രമായി കാണാനാകും. കുറ്റം ആര് ചെയ്യുന്നു, എന്ത് കൊണ്ട് ചെയ്യുന്നു, അയാളുടെ മാനസിക നില എന്ത് എന്നതൊക്കെ ജോലിയിൽ പ്രധാന വിഷയങ്ങളായി. അവിടെ ഒരു സോഷ്യൽ വർക്കരുടെ ജോലി കൂടി ഒത്തു ചേരുന്നു. എങ്കിലും പൊലീസ് ജോലി 'ബ്ളാക്ക് ആൻഡ് വൈറ്റ്' എന്ന രീതിയിൽ കാണാനാവില്ല. പല ഭാഗങ്ങളും 'ഗ്രെ' എന്ന് പറയാം''-ബ്രൂക്ക്ഫീൽഡ് നഗരത്തിലെ നിയുക്ത പൊലീസ് ചീഫായ കോട്ടയം സ്വദേശി പറയുന്നു; മൈക്ക് കുരുവിളയുടെ സ്ഥാനലബ്ദിയില്‍ മലയാളി സമൂഹത്തിനും ഇത് അഭിമാനനിമിഷംഅന്തര്‍ദേശീയം
''ഇപ്പോൾ പൊലീസില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. കുറ്റാന്വേഷണം, നിയമപാലനം എന്നിവ ആയിരുന്നു പണ്ട് പൊലീസിന്റെ ജോലി എങ്കിൽ ഇപ്പോൾ കാര്യങ്ങളെ കൂടുതൽ സമഗ്രമായി കാണാനാകും. കുറ്റം ആര് ചെയ്യുന്നു, എന്ത് കൊണ്ട് ചെയ്യുന്നു, അയാളുടെ മാനസിക നില എന്ത് എന്നതൊക്കെ ജോലിയിൽ പ്രധാന വിഷയങ്ങളായി. അവിടെ ഒരു സോഷ്യൽ വർക്കരുടെ ജോലി കൂടി ഒത്തു ചേരുന്നു. എങ്കിലും പൊലീസ് ജോലി 'ബ്ളാക്ക് ആൻഡ് വൈറ്റ്' എന്ന രീതിയിൽ കാണാനാവില്ല. പല ഭാഗങ്ങളും 'ഗ്രെ' എന്ന് പറയാം''-ബ്രൂക്ക്ഫീൽഡ് നഗരത്തിലെ നിയുക്ത പൊലീസ് ചീഫായ കോട്ടയം സ്വദേശി പറയുന്നു; മൈക്ക് കുരുവിളയുടെ സ്ഥാനലബ്ദിയില്‍ മലയാളി സമൂഹത്തിനും ഇത് അഭിമാനനിമിഷം