Advertisment

ആക്ടീവ 5ജി, സിബി ഷൈന്‍ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി ഹോണ്ട

author-image
admin
New Update

ഡല്‍ഹി:  വിപണിയില്‍ ആവേശം തീര്‍ത്ത് ഹോണ്ട മോ'ോര്‍ സൈക്കിള്‍ & സ്‌കൂ'ര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ പതാകവാഹക ബ്രാന്‍ഡുകളായ ആക്ടീവ 5ജിയുടെയും സിബി ഷൈനിന്റെയും ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി.

Advertisment

publive-image

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സ്‌കൂ'റായ ആക്ടീവയുടെ 5ജി ലിമിറ്റഡ് പുതിയ 10 പതിപ്പ് പ്രീമിയം സ്‌റ്റൈല്‍ അഡിഷനുകളുമായാണ് എത്തുത്. മാറ്റ് സെലെന്‍ സില്‍വറോടു കൂടിയ പേള്‍ പ്രെഷ്യസ് വൈറ്റ്, പേള്‍ ഇഗ്‌നിയസ് 'ാക്കോടു കൂടിയ സ്രോടിയം സില്‍വര്‍ മെറ്റാലിക് എീ ഇര' കളര്‍ ഓപ്ഷനുകളില്‍ ഹോണ്ട 5ജി ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകും.

ലിമിറ്റഡ് എഡിഷന്‍ സിബി ഷൈന്‍ അഞ്ച് പുതിയ പ്രീമിയം സ്‌റ്റൈല്‍ കൂ'ിച്ചേര്‍ക്കലുകളോടെയാണ് എത്തുത്. ഇംപീരിയല്‍ റെഡ് മെറ്റാലിക്ക് ചേര്‍ കറുപ്പ് നിറത്തോടൊപ്പം ത െസ്പിയര്‍ സില്‍വര്‍ മെറ്റാലിക്ക് ചേര്‍ കറുപ്പ് നിറത്തിലും സിബി ഷൈന്‍ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകും.

publive-image

ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള ദൃഢവിശ്വാസമാണ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇരുചക്രവാഹന ബ്രാന്‍ഡായി ഹോണ്ടയെ മാറ്റിയത്. തങ്ങളുടേതായ സെഗ്മെന്റുകളില്‍ ഇന്ത്യയില്‍ ഏറ്റവും വിറ്റുപോകു മോഡലുകളാണ് ആക്ടീവയും സിബി ഷൈനും. ഈ വില്‍പ്പന ആവേശത്തെ പുതിയ തലത്തിലെത്തിക്കുകയാണ് ഹോണ്ട.

ആക്ടീവ 5ജി, സിബി ഷൈന്‍ മോഡലുകളുടെ പ്രീമിയം സ്‌റ്റൈല്‍ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇര'ി മധുരം നല്‍കു പ്രഖ്യാപനം നടത്തുതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' ഹോണ്ട മോ'ോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂ'ര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

publive-image

സ്‌റ്റൈലിഷ് ഗ്രാഫിക്‌സോടു കൂടിയ പ്രീമിയം മാതൃകയിലാണ് ആക്ടീവ 5ജി ലിമിറ്റഡ് എഡിഷന് എത്തുത്. 'ാക്ക് റിമ്മുകള്‍, ക്രോം മഫ്‌ളര്‍ കവര്‍ തുടങ്ങിയവ പുതിയ പതിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുു. ഗ്രാബ് റെയ്ല്‍, ഇന്റീരിയര്‍ കവര്‍, സീറ്റ് എിവ വ്യത്യസ്തമായ നിറത്തിലാണ് വരുത്.

ലിമിറ്റഡ് എഡിഷന് ആക്ടീവ 5ജിയുടെ വില 55,032 രൂപ മുതലാണ് (ഡെല്‍ഹി എക്‌സ് ഷോറൂം)

കറുപ്പില്‍ ഇംപീരിയല്‍ റെഡ് മെറ്റാലിക്കും സ്പിയര്‍ സില്‍വര്‍ മെറ്റാലിക്കും ചേര്‍ത്തെു സിബി ഷൈന്‍ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 59,083 രൂപ മുതലാണ്. (ഡെല്‍ഹി എക്‌സ് ഷോറൂം).

Advertisment