Advertisment

ആഗോള മോട്ടോര്‍സൈക്കിള്‍ ഉല്‍പാദനത്തില്‍ 400 ദശലക്ഷം യൂണിറ്റ് നാഴികകല്ലുമായി ഹോണ്ട

New Update

കൊച്ചി:  1949ല്‍ ഡ്രീം ഡി-ടൈപ്പ് നിലവില്‍ വന്നതിനുശേഷം, 70-ാം വാര്‍ഷികത്തില്‍ ആഗോള മോട്ടോര്‍ സൈക്കിള്‍ ഉല്‍പാദനത്തില്‍ 400 ദശലക്ഷം യൂണിറ്റെ നാഴികക്കല്ല് പിന്നിട്ട് ഹോണ്ട. 1948ല്‍ സ്ഥാപിതമായ ഹോണ്ട, 1963ല്‍ ബെല്‍ജിയത്തിലെ ആദ്യ വിദേശ ഉല്‍പാദന കേന്ദ്രത്തിലാണ് മോട്ടോര്‍സൈക്കിളുകളുടെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിച്ചത്.

Advertisment

publive-image

അതിനുശേഷം ആവശ്യമനുസരിച്ച് പ്രാദേശികമായി ഉല്‍പ്പാദനം നടത്തുകയെ ഹോണ്ടയുടെ അടിസ്ഥാന തത്വത്തിന് അനുസൃതമായി ആഗോളതലത്തില്‍ ഉല്‍പാദനം വിപുലീകരിച്ചു. നിലവില്‍ 21 രാജ്യങ്ങളിലെ 35 കേന്ദ്രങ്ങളില്‍ നി് 50 സിസി മുതല്‍ 1800 സിസി മോഡലുകള്‍ വരെയുള്ള നിരവധി മോ'ോര്‍സൈക്കിളുകള്‍ ഹോണ്ട നിര്‍മിക്കുുണ്ട്.

സാങ്കേതികവിദ്യയുടെ ഉദ്ദേശ്യം ആളുകളെ സഹായിക്കലാണെ ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട പല രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റു ഉല്‍പ്പങ്ങള്‍ വികസിപ്പിക്കുകയും നല്‍കുകയും ചെയ്തു. തല്‍ഫലമായി 1997ല്‍ ഹോണ്ട 100 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് നേടി. 2014ല്‍ അതിന്റെ 300 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടു.

2018ല്‍ ഹോണ്ടയുടെ ചരിത്രത്തില്‍ ആദ്യമായി 20 ദശലക്ഷം യൂണിറ്റ് ഉത്പാദനം കവിഞ്ഞു. കൂടാതെ ഏഷ്യയിലെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളില്‍ നിും ശക്തമായ പിന്തുണയും ഹോണ്ടക്ക് ലഭിക്കുു.

വര്‍ധിച്ചുവരു ആവശ്യം നിറവേറ്റുതിനായി ഹോണ്ട അതിന്റെ വികസനവും ഉല്‍പാദന ഘടനയും നിര്‍മിക്കുത് തുടരും. ലോകമെമ്പാടുമുള്ള ആളുകളെ സേവിക്കുതിനായി 2030 ലക്ഷ്യങ്ങളാണ ഹോണ്ട സാക്ഷാത്കരിക്കാന്‍ ശ്രമിക്കുത്.

ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ജീവിതം എളുപ്പവും ആസ്വാദ്യകരവുമാക്കാനായി 70 വര്‍ഷമായി ഹോണ്ട മോ'ോര്‍ സൈക്കിളുകള്‍ ലഭ്യമാക്കുുണ്ടെ് ഹോണ്ട മോ'ോര്‍ കമ്പനി ലിമിറ്റഡ് ചീഫ് എക്‌സിക്യൂ'ീവ് ഓഫീസര്‍ തകഹിരോ ഹച്ചിഗോ പറഞ്ഞു. തല്‍ഫലമായി 400 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് ഞങ്ങള്‍ നേടി.

ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും ഞങ്ങളുടെ ഉല്‍പ്പങ്ങളുടെ വികസനം, ഉല്‍പ്പാദനം, വില്‍പ്പന, സേവനം എിവയില്‍ ഏര്‍പ്പെ'ിരിക്കു എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളും സ്വപ്‌നങ്ങളും നിറവേറ്റു ആകര്‍ഷകമായ ഉല്‍പ്പങ്ങള്‍ നല്‍കുതിന് ഞങ്ങള്‍ ഇനിയും പരമാവധി ശ്രമിക്കും എും അദ്ദേഹം പറഞ്ഞു.

Advertisment