മേഴ്സിഡസ് പുതിയ ബെൻസ് ജിഎൽസി ഇന്ത്യയിൽ അവതരിപ്പിച്ചു

ജർമൻ ബ്രാൻഡിന്റെ രണ്ടാം തലമുറ ജിഎൽസിയുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിൽ വാഹനത്തിന് 1500 ബുക്കിങ്ങുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഓഗസ്റ്റ് 10 മുതൽ വാഹനത്തിന്റെ ഡെലിവറി തുടങ്ങും

author-image
ടെക് ഡസ്ക്
New Update
joiugytdrestrdftyguih

2023 മേഴ്സിഡസ് ബെൻസ് ജിഎൽസി ആകർഷകമായ സവിശേഷതകളുമായിട്ടാണ് എത്തുന്നത്. ജർമൻ ബ്രാൻഡിന്റെ രണ്ടാം തലമുറ ജിഎൽസിയുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിൽ വാഹനത്തിന് 1500 ബുക്കിങ്ങുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഓഗസ്റ്റ് 10 മുതൽ വാഹനത്തിന്റെ ഡെലിവറി തുടങ്ങും. ജർമൻ ബ്രാൻഡിന്റെ രണ്ടാം തലമുറ ജിഎൽസിയുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിൽ വാഹനത്തിന് 1500 ബുക്കിങ്ങുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഓഗസ്റ്റ് 10 മുതൽ വാഹനത്തിന്റെ ഡെലിവറി തുടങ്ങും.

Advertisment

മേഴ്സിഡസ് ബെൻസ് ജിഎൽസി 300 എന്ന വേരിയന്റിന് 73.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിഎൽസി 220ഡി എന്ന വേരിയന്റിന് 74.5 ലക്ഷം രൂപ. ഈ വാഹനത്തിന്റെ ബുക്കിങ്ങിനായി നൽകേണ്ടത് 1.5 ലക്ഷം രൂപ. മേഴ്സിഡസ് ബെൻസ് ജിഎൽസി 300 എന്ന വേരിയന്റിന് 73.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിഎൽസി 220ഡി എന്ന വേരിയന്റിന് 74.5 ലക്ഷം രൂപ. ഈ വാഹനത്തിന്റെ ബുക്കിങ്ങിനായി നൽകേണ്ടത് 1.5 ലക്ഷം രൂപ.

രണ്ടാം തലമുറ മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ നീളം 4716 mm ആണ്. പഴയ മോഡലിനെ അപേക്ഷിച്ച് നീളം 60 mm വർധിച്ചു. രണ്ടാം തലമുറ മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ നീളം 4716 mm ആണ്. പഴയ മോഡലിനെ അപേക്ഷിച്ച് നീളം 60 mm വർധിച്ചു. വാഹനത്തിന്റെ വീൽബേസ് 15 mm വർധിപ്പിച്ച് 2888 mm ആക്കി. വീതിയിൽ മാറ്റമൊന്നുമില്ല.
 വാഹനത്തിന്റെ വീൽബേസ് 15 mm വർധിപ്പിച്ച് 2888 mm ആക്കി.

മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ പുതിയ മോഡലിന് 1640 എംഎം ഉയരമാണുള്ളത്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയരം 4 mm കുറയുകയാണ് ചെയ്തത്. ബൂട്ട് സ്‌പേസ് കപ്പാസിറ്റി 70 ലിറ്റർ വർധിപ്പിച്ച് 620 ലിറ്ററാക്കി മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ പുതിയ മോഡലിന് 1640 എംഎം ഉയരമാണുള്ളത്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയരം 4 mm കുറയുകയാണ് ചെയ്തത്. ബൂട്ട് സ്‌പേസ് കപ്പാസിറ്റി 70 ലിറ്റർ വർധിപ്പിച്ച് 620 ലിറ്ററാക്കി.

mercedes benz GLC 300
Advertisment