വാഹനങ്ങളിൽ കുടിവെള്ള കുപ്പി വരുത്തിയേക്കാവുന്ന അപകടങ്ങൾ അറിഞ്ഞിരിക്കാം

കുപ്പി, നാരങ്ങ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും വാഹനം ബ്രേക്ക് ഇല്ലാത്ത അവസ്ഥയിൽ അപകടത്തിൽ പെടുകയും ചെയ്തേക്കാം. പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം ചെയ്യണമെന്നും മോട്ടോ‍വാഹന വകുപ്പ് ഓ‍ർമ്മിപ്പിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
hjhtg

കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി  കാണുന്ന  സമയമാണെന്നും എംവിഡി പറയുന്നു.  ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ  ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ  സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം വരുത്തിയേക്കാം.

Advertisment

കുപ്പി നാരങ്ങ,ഓറഞ്ച്, പന്ത് എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും വാഹനം ബ്രേക്ക് ഇല്ലാത്ത അവസ്ഥയിൽ അപകടത്തിൽ പെടുകയും ചെയ്തേക്കാം എന്നും ഇത്തരം വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം ചെയ്യണമെന്നും മോട്ടോ‍വാഹന വകുപ്പ് ഓ‍ർമ്മിപ്പിക്കുന്നു.

കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി  കാണുന്ന  സമയമാണ്. ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ  ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ  സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം ഈ നമുക്ക് കാണാം.

വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം ചെയ്യുക. ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ബ്രേക്ക് പെഡലിന്റെ അടിയിൽ കുടുങ്ങുന്ന കുപ്പി നാരങ്ങ,ഓറഞ്ച്, പന്ത് എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും വാഹനം ബ്രേക്ക് ഇല്ലാത്ത അവസ്ഥയിൽ അപകടത്തിൽ പെടുകയും ചെയ്തേക്കാം.

water bottles in vehicles
Advertisment