ആഴിമലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് കടലില്‍ വീണു മരിച്ചു

New Update

തിരുവനന്തപുരം: ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചു. തിരുവല്ലം സ്വദേശി ജയന്‍ (35) ആണ് മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീഴുകയായിരുന്നു.

Advertisment

publive-image

drawn death
Advertisment