ആനപ്പുറത്ത് ഇരുന്ന യോഗ ചെയ്യുന്നതിനിടെ താഴേക്ക് വീണ് ബാബാ രാംദേവ്; വീഡിയോ

New Update

publive-image

ലഖ്‌നൗ: ആനപ്പുറത്ത് ഇരുന്ന യോഗ ചെയ്യുന്നതിനിടെ ബാബാ രാംദേവ് താഴേക്ക് വീണു. മഥുരയിലെ രാംനരേട്ടി ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

Advertisment

യോഗ ചെയ്യുന്നതിനിടെ ആന മുന്നോട്ടു നീങ്ങുകയായിരുന്നു. തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട രാംദേവ് താഴേക്ക് വീഴുകയായിരുന്നു. പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. വീണ ഉടന്‍ തന്നെ ബാബാ രാംദേവ് എഴുന്നേറ്റ് പോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisment