Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ 5 സെന്‍റ് ഭൂമി പാട്ടത്തിനെടുത്ത് ബാബു ഒരു പറുദീസ തീര്‍ത്തു. അതിങ്ങനെ… 

author-image
സ്വിസ് ബ്യൂറോ
Updated On
New Update

publive-image

Advertisment

ലോകത്തിന് ഇന്നുവേണ്ടത് അഗ്രിക്കൾച്ചറിൽ നിന്നുണ്ടായ കൾച്ചറാണ്. അതാണ് നമ്മുടെ കാർഷിക കേരളം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

കൃഷിയിലേയ്ക്ക് മടങ്ങുവാൻ ഉതകുംവിധം മലയാളിക്ക് പ്രചോദനമേകുന്നതാണ് സ്വിറ്റ്സർലാൻഡിൽ അഞ്ചുസെറ്റ് ഭൂമി പാട്ടത്തിനെടുത്ത് കനകം വിളയിക്കുന്ന ബാബു കാശാംകാട്ടിലിന്റെ കൃഷി രീതികൾ. ബാബുവിന്റെ പറുദീസയുടെ ഒന്നാം ഭാഗം കാണൂ… മറ്റൊരു പറുദീസ സ്വയം ഉണ്ടാക്കൂ…

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">

 

switzerland
Advertisment