Advertisment

മുലയൂട്ടുന്ന അമ്മമാർ വാഴക്കൂമ്പ് കഴിക്കുന്നത് നിർബന്ധം ആക്കുക; കാരണം ഇതാണ്

New Update

രക്തത്തിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനുള്ള കഴിവ് വാഴക്കൂമ്പിനുണ്ട്. പ്രമേഹ രോഗം നിയന്ത്രിക്കാൻ വളരെ നല്ലൊരു മാർഗമാണ് വാഴക്കൂമ്പ്.

Advertisment

publive-image

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വാഴക്കൂമ്പ് ഏറെ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകാവുന്നതാണ്. അത് വിളർച്ച തടയാൻ സഹായിക്കും.

മുലയൂട്ടുന്ന അമ്മമാർ വാഴക്കൂമ്പ് കഴിക്കുന്നത് നിർബന്ധം ആക്കുക. മുലപ്പാൽ വർദ്ധിപ്പിക്കാൻ മികച്ചൊരു ഭക്ഷണമാണ് വാഴക്കൂമ്പ്. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ വാഴക്കൂമ്പ് സഹായകരമാണ്. വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ചയകറ്റാനും ഫലപ്രദമാണ്.

BANANA FLOWER HEALTH
Advertisment