ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
നാടെങ്ങും കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണക്കവിതയുമായി ബെന്നി ബഹനാന്‍ എംപി രംഗത്ത്. സ്വന്തം ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് അദ്ദേഹം തന്റെ കൊറോണക്കവിത പങ്കിട്ടിരിക്കുന്നത്.
Advertisment
കോവിഡെന്ന മഹാമാരിക്ക് മുന്നിൽ ലോകം മുഴുവൻ അടച്ചിട്ടിരിക്കുന്ന, ശാസ്ത്രവും മനുഷ്യനും പകച്ചു നിൽക്കുന്ന ഇക്കാലത്ത് 'പ്രതിവിധി പ്രതിരോധമൊന്നുമാത്രം' എന്ന മഹദ് സന്ദേശമാണ് ഈ കവിത ജനങ്ങളിലേക്ക് എത്തിക്കുന്നത്.
https://www.facebook.com/watch/?v=617035959221864
ബെന്നി ബഹന്നാന്റെ ഈ കവിതക്ക് സംഗീതം നൽകിയിരിക്കുന്നത് സെബി നായരമ്പലം ആണ്. ആലാപനം ഗണേഷ് സുന്ദരം.