ദേശീയം

കോവാക്‌സിന്റെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നയമാണ്‌ പിന്തുടരുന്നതെന്ന് ഭാരത് ബയോടെക്; ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും കമ്പനി

നാഷണല്‍ ഡസ്ക്
Thursday, August 5, 2021

ഹൈദരാബാദ്: കോവാക്‌സിന്റെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നയമാണ്‌ പിന്തുടരുന്നതെന്നും ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും ഭാരത് ബയോടെക്. എല്ലാ ബാച്ചുകളും ഹൈദരാബാദിലെ പ്ലാന്റിലാണ് നിര്‍മിച്ചതെന്ന് കമ്പനി പറഞ്ഞു.

ബാംഗ്ലൂര്‍ പ്ലാന്റില്‍ നിന്നുള്ള ചില വാക്‌സിന്‍ ബാച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

×