New Update
/sathyam/media/post_attachments/TBJoyNKuoOPMIqfl0ilF.jpg)
പാട്‌ന: ആര്‍ജെഡി റാലിക്കിടെ തേജസ്വി യാദവിനെതിരെ ചെരുപ്പേറ്. ഔറംഗബാദിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Advertisment
#WATCH Bihar: A pair of slippers hurled at RJD leader Tejashwi Yadav at a public rally in Aurangabad, today. pic.twitter.com/7G5ZIH8Kku
— ANI (@ANI) October 20, 2020
വേദിയില്‍ ഒരാള്‍ പ്രസംഗിക്കുന്നതിനിടെയാണ് സമീപത്ത് ഇരിക്കുകയായിരുന്നു തേജസ്വിക്ക് നേരെ ആദ്യം ചെരുപ്പേറുണ്ടായത്. ഇത് ദേഹത്ത് കൊണ്ടില്ല. വീണ്ടുമുണ്ടായ ഏറില്‍ ചെരുപ്പ് കൃത്യമായി തേജസ്വിയുടെ മടിയില്‍ വീഴുകയായിരുന്നു. എന്നാല്‍ അദ്ദേഹം വേദിയില്‍ നിന്ന് മാറിയില്ല. തുടര്‍ന്ന് പ്രസംഗിച്ചപ്പോഴും ചെരുപ്പേറിനെക്കുറിച്ച് പരാമര്‍ശിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us