റവ. വിക്ടര്‍ ലിങ്‌ഡോ ഷില്ലോങ് ആര്‍ച്ച്ബിഷപ്പ്‌

New Update

publive-image

Advertisment

ഷില്ലോങ്: റവ. വിക്ടര്‍ ലിങ്‌ഡോയെ (64) ഷില്ലോങ് ആര്‍ച്ച്ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ജോവായ് ബിഷപ്പാണ് റവ. വിക്ടര്‍ ലിങ്‌ഡോ.

1956 ജനുവരി 14ന് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ വഹ്ലാങ് വില്ലേജിലാണ് ബിഷപ്പ് വിക്ടര്‍ ലിങ്‌ഡോ ജനിച്ചത്. സെന്റ് ഗബ്രിയേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1987 ജനുവരി 25നാണ് പുരോഹിതനായത്.

Advertisment