പശ്ചിമബംഗാളിലെ ​മാൾഡയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു

നാഷണല്‍ ഡസ്ക്
Sunday, April 18, 2021

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാൾഡയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഗോപാൽ സാഹയ്ക്കാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റത്. മാൾഡ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൂത്ത് തല യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു.

×