New Update
പട്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയെ രാജ്യസഭ സ്ഥാനാർഥിയായി ബിജെപി തിരഞ്ഞെടുത്തു. റാം വിലാസ് പാസ്വാന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് സുശീൽ കുമാറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പാസ്വാന്റെ ഭാര്യ റീനയെ സ്ഥാനാർഥിയാക്കണമെന്ന എൽജെപിയുടെ ആവശ്യം ബിജെപി നിരസിച്ചു.
Advertisment