റാം വിലാസ് പാസ്വാന്റെ ഭാര്യയ്ക്ക് സീറ്റില്ല; സുശീല്‍ കുമാര്‍ മോദി ബിഹാറിലെ രാജ്യസഭ സ്ഥാനാര്‍ത്ഥി

നാഷണല്‍ ഡസ്ക്
Friday, November 27, 2020

പട്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയെ രാജ്യസഭ സ്ഥാനാർഥിയായി ബിജെപി തിരഞ്ഞെടുത്തു. റാം വിലാസ് പാസ്വാന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് സുശീൽ കുമാറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പാസ്വാന്റെ ഭാര്യ റീനയെ സ്ഥാനാർഥിയാക്കണമെന്ന എൽജെപിയുടെ ആവശ്യം ബിജെപി നിരസിച്ചു.

×