Advertisment

ബികെഎസ്  ഹൈസ്‌കൂളിന് 100 മേനി

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

മഹാരാഷ്ട്ര: മഹാരാഷ്ട്ര സ്റ്റേറ്റ്  ബോർഡിനു കീഴിലുള്ള  വടക്കൻ  മുംബയിലെ ബസ്സിൻ കേരള സമാജത്തിനു കീഴിലുള്ള (വസായ് ) ഈ അധ്യയന വർഷത്തിലെ എസ് എസ് സി  പരീക്ഷയിൽ 100 മേനി വിജയം.

വലിഞ്ച്കർ റോണക് അശോക് , മൗര്യ അമൻ നാഗേന്ദർ കുമാർ, പാട്ടീൽ അഭിഷേക് വിശ്വാസ് എന്നീ വിദ്യാർഥികൾ മികച്ച വിജയം നേടി.

BKS School
Advertisment