ചെന്നൈ: ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലാണ് സംഭവം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ 17ന് സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് അപകടം.
/sathyam/media/post_attachments/BmPkYdGdgFQTcEJc8YJG.jpg)
അലങ്കാരത്തിനായി എത്തിച്ച ഹീലിയം നിറച്ച ബലൂണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.