Advertisment

കൊറോണ ഭയം രക്ത ബാങ്കുകളിൽ ക്ഷാമം രൂക്ഷമായ് തുടരുന്നു.രോഗികൾക്കാശ്വാസമായി തിരുവില്വാമല മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ

New Update

തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ ബ്ലഡ് ബാങ്കിലേക്ക് കൊറോണ ഭയം മൂലം രക്തം വരുന്നത് കുറവായതിനാൽ രോഗികൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടുന്നു എന്ന മാതൃഭൂമി വാർത്തയെ തുടർന്ന് തിരുവിലാമല പഞ്ചായത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ രക്ത ദാനം നടത്തി

publive-image

മണ്ഡലം പ്രസിഡന്റ് ഉദയൻ ഓ ബി സി ബ്ലോക്ക് ചെയർമാൻ കെ.ജി സന്തോഷ്, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ബാബു യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി രാജു വെട്ടുക്കാടൻ,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് വിജയം കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ പ്രദീപ് ഉഷസ്, സലിൽ, സിദ്ധിക്ക് മണി അയ്യർ സുര ,ഐ എൻ റ്റി യു സി ചുമട്ട് തെഴിലാളി യൂണിയൻ പ്രസിഡന്റ് റഫീക്ക് ഐ  എൻ  റ്റി യു സി ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ മുത്തുകുമാർ ജെറിൻ ശെൽവൻ, 20 ഓളംകോൺഗ്രസ് പ്രവർത്തകരും രക്തദാനത്തിൽ പങ്കാളിയായി..

Advertisment