രാജമൗലിക്ക് സിനിമ രംഗത്തെ മുതിര്‍ന്ന വ്യക്തിത്വങ്ങളെ ബഹുമാനിക്കാന്‍ അറിയില്ല,അതിനാലാണ് ശ്രീദേവി ബാഹുബലിയില്‍ അഭിനയിക്കാതിരുന്നത് ; വിവാദ പ്രസ്താവനയുമായി ബോണി കപൂര്‍

author-image
ഫിലിം ഡസ്ക്
New Update

ബാഹുബലിയിലെ ശിവകാമി ദേവിയ്ക്കായി ആദ്യം സംവിധായകൻ രാജമൗലി സമീപിച്ചത് ബോളിവുഡ് താരറാണി ശ്രീദേവിയെ ആയിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അവർ ചിത്രത്തിലഭിനയിക്കാൻ തയ്യാറായില്ല.

Advertisment

publive-image

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ഫിലിം മേക്കറുമായ ബോണി കപൂര്‍.

സിനിമാരംഗത്തെ മുതിര്‍ന്ന വ്യക്തിത്വങ്ങളെ ബഹുമാനിക്കാന്‍ അറിയാത്ത ഫിലിം മേക്കറാണ് രാജമൗലിയെന്നും പ്രതിഫലത്തർക്കമായിരുന്നു പ്രശ്നമെന്നും ബോണി കപൂര്‍ പറഞ്ഞു.

രാജമൗലി ശ്രീദേവിക്കെതിരെ അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നുവെന്ന് ബോണി കപൂര്‍ പറഞ്ഞു.

bony kapoor film news
Advertisment