Advertisment

കരുണയുടെ കരസ്പർശമായി ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരള (ബിപിഡി കേരള)

New Update

publive-image

Advertisment

ഡല്‍ഹി: സോഷ്യല്‍ വിഷന്‍ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് സെന്‍റര്‍ ഡല്‍ഹിക്ക് ബിപിഡി കേരള മാനേജിംഗ് ട്രസ്റ്റി സന്ധ്യ അനിൽ വീല്‍ ചെയര്‍, സ്ട്രച്ചര്‍, മെഡിക്കൽ കിറ്റുകൾ തുടങ്ങിയവ കൈമാറി.

publive-image

വരും നാളുകളിലും ഇത്തരം ഉപകരണങ്ങൾ ആവശ്യമുള്ള, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് അവ നൽകാനായി ബിപിഡി കേരള ശ്രമിക്കുമെന്ന് ചെയർമാൻ അനിൽ റ്റി.കെ അറിയിച്ചു.

delhi news
Advertisment