കേരള ബഡ്ജറ്റ്
വിഴിഞ്ഞം തുറമുഖം മെയ് മാസം തുറക്കും; ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും; 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും; ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും; മെഡിക്കൽ ഹബ്ബായി കേരളത്തെ മാറ്റും; മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും
പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുത് . പോരായ്മകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ടുപോകും; പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ യാഥാര്‍ത്ഥ്യമാക്കും; വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു; അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് പത്തു കോടി അനുവദിക്കും
അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഒരുവശത്ത്, പാർലമെന്റ് തിരഞ്ഞെടുപ്പ് മറുവശത്ത്. നികുതിയും നിരക്കുകളും കൂട്ടാതെയും പരമാവധി ജനപ്രിയമാക്കിയും ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ബാലഗോപാൽ. പെട്രോൾ, ഡീസൽ സെസ് പിൻവലിച്ചേക്കില്ല. പുതിയ നികുതികൾ അടിച്ചേൽപ്പിക്കില്ല. യാഥാർത്ഥ്യ ബോധത്തോടെയുള്ള ബജറ്റാവുമെന്ന് ധനമന്ത്രി
നിര്‍മ്മാണം നടക്കുന്ന വീടിന്റെ തട്ടിടിച്ചു കൊണ്ടിരിക്കെ അപകടം; രണ്ടാം നിലയില്‍ നിന്നും താഴെവീണ് മൂന്നുപേര്‍ക്ക് പരിക്ക്
ഹജ് തീർഥാടകരുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസ് നടത്താനുള്ള അനുമതി