അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഇല്ലാതാകുമെന്ന് ബിജെപി നേതാവ്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഇല്ലാതാകുമെന്ന് ബിജെപി നേതാവും മധ്യപ്രദേശ് അസംബ്ലിയിലെ പ്രോ ടേം സ്പീക്കറുമായ രാമേശ്വര്‍ ശര്‍മ്മ.

'മനുഷ്യവംശത്തെ സംരക്ഷിക്കാനും രാക്ഷസന്മാരെ നിഗ്രഹിക്കാനുമായി രാമന്‍ അന്ന് അവതരിച്ചിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊറോണ വൈറസിന്റെ നാശവും തുടങ്ങും'-രാമേശ്വര്‍ ശര്‍മ്മ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Advertisment