Advertisment

സ്മാര്‍ട് എസ്.ഐ.പി നിക്ഷേപവുമായി സാംകോയുടെ റാങ്ക് എം.എഫ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംകോ സെക്യൂരിറ്റീസ് ലിമിറ്റഡിന്‍റെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപ പ്ലാറ്റ്ഫോമായ റാങ്ക് എം.എഫ് സ്മാര്‍ട് എസ്.ഐ.പി പുറത്തിറക്കുന്നു. ഉയര്‍ന്ന പ്രതിഫലം ഉറപ്പാക്കുന്ന മ്യൂച്ചല്‍ ഫണ്ട് നിക്ഷേപമാണ് റാങ്ക് എം.എഫ്.

publive-image

എല്ലാ മാസവും ഒരേ തീയതിയില്‍ മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന പരമ്പരാഗത എസ്ഐപികളില്‍ വ്യത്യസ്തമാണ് സ്മാര്‍ട് എസ്.ഐ.പി. പരമ്പരാഗത എസ്ഐപിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാങ്ക് എംഎഫിന്‍റെ സ്മാര്‍ട്ട് എസ്ഐപി സിസ്റ്റത്തിന് വര്‍ഷം തോറും 8% അധിക വരുമാനം നേടാന്‍ കഴിയും.

Advertisment