മുംബൈ: രാവിലെയോ സായാഹ്നത്തിലോ റേഡിയോയിലൂടെയോ സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോഴോ നിങ്ങള്‍ ഇതിനകം കേട്ടിരിക്കാം. ജീത് കാ വിശ്വാസ്(ജെകെവി) എന്ന ഗാനം റീലുകളില്‍നിന്ന് റേഡിയോയിലേയ്ക്ക് തരംഗങ്ങള്‍ സൃഷ്ടിക്കുന്നു, ഇന്ത്യയിലുടനീളമുള്ള ശ്രോതാക്കളുടെ ഭാവനയെ പിടിച്ചിരുത്തുന്നു.
Advertisment
സെയില്‍സ് പ്രൊഫഷണലുകളുടെ സൃഹൃത്തായി മാറുകയും അവരുടെ അജയ്യമായ ആത്മാവിന്റെ ആഘോഷമായി മാറുകയും ചെയ്യുന്നു.
രഹസ്യം ചുരുളഴിഞ്ഞു. ഒന്നിലധികം റീലുകളിലേയ്ക്കും മീമുകളിലേയ്ക്കും നയിച്ച, ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ നിങ്ങള്‍ റേഡിയോയില്‍ കേള്‍ക്കുന്ന 'ജീത് കാ വിശ്വാസ്' എന്ന ഗാനം ഏതെങ്കിലും സിനിമയില്‍നിന്നുള്ളതോ ഏതെങ്കിലും പിന്നണി കലാകാരന്‍ ആലപിച്ചതോ അല്ല, ഐസിഐസിഐ ലൊംബാര്‍ഡിന്റേതാണ്.
അഭിവൃദ്ധി പ്രാപിക്കുന്ന ഓരോ ബിസിനസിന്റെയും മികവിന് ഈ ഗാനം അഭിവാദ്യമര്‍പ്പിക്കുന്നു. നൂതനത്വത്തിലും വിപണന മികവിലും ഐസിഐസിഐ ലൊംബാര്‍ഡിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ജെന്‍ എഐ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഇന്ത്യയിലെ ആദ്യഗാനമാണ് 'ജീത് ക വിശ്വാസ്'
ഇഗ്ലീഷ്, മലയാളം, തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കൊപ്പം ഈ ഗാനം ആഘോഷിക്കുന്നു, ഇത് ഇന്ത്യുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഘടനയുമായി ആഴത്തില്‍ പ്രതിധ്വനിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
ആത്മവിശ്വാസം, ടീംവര്‍ക്ക്, മികവിനൊപ്പം നീങ്ങാനുള്ള ശ്രമം എന്നിവയാണ് ഓരോ വരികളിലും പ്രതിധ്വനിക്കുന്നത്. 'ഓരോ സ്വരാരോഹണവും പകുത്ത് അക്കങ്ങള്‍ മറികടന്ന് പരിധികള്‍ ലംഘിക്കും' ഈ ഗാനം സെയില്‍സ് പ്രൊഫഷണലുകളുടെ അചഞ്ചലമായ മനോഭാവത്തിന്റെ ശക്തമായ മുദ്രാവാക്യമാണ്.
വിശ്വാസത്തിന്റെയും പുതുമയുടെയും പൈതൃകത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ ഞങ്ങളുടെ ആളുകളെ ബഹുമാനിക്കാനും ശാക്തീകരിക്കാനുമുള്ള ഐസിഐസിഐ ലൊംബാര്‍ഡിന്റെ ദൗത്യത്തിന് ഊന്നല്‍ നല്‍കുന്ന ഏകൃകൃത ശക്തിയെ ഈ ഗാനം അടിവരയിടുന്നു.