New Update
/sathyam/media/media_files/Zh5C8eFkItsEyGGX3dUU.jpg)
കൊച്ചി: ബന്ധന്‍ മുച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല നേട്ടം വാഗ്ദാനം ചെയ്യുന്ന പുതിയ ലോംഗ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ഏഴു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ള പോര്‍ട്ട്ഫോളിയോകളിലായിരിക്കും ഈ ദീര്‍ഘ കാല ഡെറ്റ് സ്‌കീം പ്രകാരമുള്ള ഫണ്ട് നിക്ഷേപം. ഉയര്‍ന്ന റേറ്റുള്ള കോര്‍പറേറ്റ്, സര്‍ക്കാര്‍ ബോണ്ടുകളിലായിരിക്കും ഈ നിക്ഷേപം. മാര്‍ച്ച് 18 വരെ ഈ ഫണ്ടി നിക്ഷേപിക്കാന്‍ അവസരമുണ്ട്. അംഗീകൃത മുച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയോ, ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍മാര്‍, ബന്ധന്‍ മുച്വല്‍ ഫണ്ടിന്റെ വെബ്സൈറ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ മുഖേനയോ ഈ ഫണ്ടില്‍ നിക്ഷേപിക്കാം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us