ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ക​ന​ത്ത ഇ​ടി​വ്. ബ​ജ​റ്റി​ലെ നി​കു​തി നി​ർ​ദ്ദേ​ശ​ങ്ങ​ളും വി​പ​ണി​യി​ലെ ഉ​യ​ർ​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് നി​ക്ഷേ​പ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്.

ആ​ദാ​യ നി​കു​തി സ്ലാ​ബു​ക​ളി​ൽ വ​ലി​യ ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ശ​മ്പ​ള​ക്കാ​ർ​ക്കും വി​പ​ണി​ക്കും മാ​റ്റ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം തി​രി​ച്ച​ടി​യാ​യി

New Update
Untitled

 ന്യൂ​ഡ​ൽ​ഹി:ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ക​ന​ത്ത ഇ​ടി​വ്.

Advertisment

വ്യാ​പാ​ര​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ സെ​ൻ​സെ​ക്സ് 1,100 പോ​യി​ന്റി​ല​ധി​കം താ​ഴേ​ക്ക് പോ​യി.

ബ​ജ​റ്റി​ലെ നി​കു​തി നി​ർ​ദ്ദേ​ശ​ങ്ങ​ളും വി​പ​ണി​യി​ലെ ഉ​യ​ർ​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് നി​ക്ഷേ​പ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്.

ആ​ദാ​യ നി​കു​തി സ്ലാ​ബു​ക​ളി​ൽ വ​ലി​യ ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ശ​മ്പ​ള​ക്കാ​ർ​ക്കും വി​പ​ണി​ക്കും മാ​റ്റ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം തി​രി​ച്ച​ടി​യാ​യി. എ​സ്.​ബി.​ഐ , എ​ൻ.​ടി.​പി.​സി , ബി ​ഇ എ​ൽ തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ ഓ​ഹ​രി​ക​ളും ടാ​റ്റ സ്റ്റീ​ൽ, ടൈ​റ്റ​ൻ തു​ട​ങ്ങി​യ​വ​യും വ​ലി​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

Advertisment