/sathyam/media/media_files/Zh5C8eFkItsEyGGX3dUU.jpg)
കൊച്ചി: ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് ബന്ധന്‍ ഗോള്‍ഡ് ഇടിഎഫ് എഫ്ഒഎഫ്, ബന്ധന്‍ സില്‍വര്‍ ഇടിഎഫ് എഫ്ഒഎഫ് എന്നിവ ആരംഭിച്ചു. പുതിയ ഫണ്ട് ഓഫറുകള്‍ (എന്‍എഫ്ഒകള്‍) ഈ മാസം 20ന് അവസാനിക്കും. വിലയേറിയ ലോഹ നിക്ഷേപം എളുപ്പത്തിലും മികച്ച രീതിയിലും കൂടുതല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാവുന്നതിനുമാണ് ഈ ഓഫറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കു്ന്ന്‌തെന്ന് ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.
ബന്ധന്‍ ഗോള്‍ഡ് ഇടിഎഫ് എഫ്ഒഎഫിലും ബന്ധന്‍ സില്‍വര്‍ ഇടിഎഫ് എഫ്ഒഎഫിലും നിക്ഷേപം ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍, നിക്ഷേപ ഉപദേഷ്ടാക്കള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, അല്ലെങ്കില്‍ https://bandhanmutual.com/campaign/nfo/ എന്ന വിലാസത്തില്‍ നേരിട്ട് നടത്താം.
പോര്‍ട്ട്ഫോളിയോ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ആസ്തികളിലുടനീളം വൈവിധ്യവല്‍ക്കരിക്കാനും, ലളിതവും കാര്യക്ഷമവുമായ നിക്ഷേപ മാര്‍ഗത്തിലൂടെ വിലയേറിയ ലോഹങ്ങള്‍ക്കായുള്ള ആഗോള ഡിമാന്‍ഡില്‍ പങ്കാളികളാകാനും ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ബന്ധന്‍ ഗോള്‍ഡ് ഇടിഎഫ് എഫ്ഒഎഫും ബന്ധന്‍ സില്‍വര്‍ ഇടിഎഫ് എഫ്ഒഎഫും അനുയോജ്യമാ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us