New Update
/sathyam/media/media_files/ebg1jWvBYXX49vg1AFjU.jpg)
കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 46,400 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5800 രൂപ. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.