തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53360 രൂപയാണ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 രൂപയിലെത്തി. കഴിഞ്ഞ ദിവസം 53680 രൂപയായിരുന്നു. 320 രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്.