New Update
/sathyam/media/media_files/jKYANVy3uEDCCuuh7mwo.jpg)
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. നിരവധി ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ആശങ്ക ഉന്നയിച്ചു. പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമല്ല.
Advertisment
ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. ഔട്ടേജ് റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോമായ 'ഡൗണ്‍ഡിറ്റക്ടര്‍' പ്രകാരം 8.59-ഓടെയാണ് കൂടുതല്‍ പേര്‍ക്കും ഈ പ്രശ്‌നം അനുഭവപ്പെട്ടത്. തകരാര്‍ സംബന്ധിച്ച് മെറ്റ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
Coming to Twitter to confirm Instagram and Facebook have gone down. The circle of social media 😅
— Manish Pandey (@_ManishPandey) March 5, 2024
It feels like every month Facebook and instagram are always down.
— Renee Larson (@iamreneejai) March 5, 2024