മോഡി വേ - ദി ന്യൂ വേ അവതരിപ്പിച്ച് മോഡികെയര്‍

New Update
MODI CARE

കൊച്ചി:  ഡയറക്ട്സെല്ലിങ്രംഗത്ത്പുതിയവിപ്ലവങ്ങള്‍ സൃഷ്ടിക്കുകഎന്നലക്ഷ്യവുമായിമോഡികെയര്‍ മോഡിവേ - ദിന്യൂവേഅവതരിപ്പിച്ചുമോഡികെയറിന്റെഏറ്റവുംമികച്ചപ്രകടനംനടത്തുന്നപത്ത്വിപണികളില്‍ ഒന്നാണ്കേരളംഉപഭോക്താക്കളുടെഉയര്ന്നുവരുന്നആവശ്യങ്ങള്ക്ക്അനുസൃതമായാണ്മോഡിവേഅവതരിപ്പിച്ചിരിക്കുന്നത്.

Advertisment

ശരീരഭാരംകുറക്കുകയുംഅതുതുടര്ന്നുകൈകാര്യംചെയ്യുകയുംസാധ്യമാക്കുന്നഷെയ്പ്ഷിഫ്റ്റ്ചര്മ്മകേശപരിചരണത്തിനുംഅപ്പുറംനേട്ടങ്ങള്‍ നല്കുന്നഫോറസ്റ്റ്നെക്ടര്‍, ഭക്ഷണത്തിനുപുതിയമാനങ്ങള്‍ നല്കുന്നസോള്‍ ഷെഫ്തുടങ്ങിയവയാണ്വികസനത്തിന്റെഭാഗമായിമോഡികെയര്‍  അവതരിപ്പിച്ചിട്ടുള്ളത്.

നിലവില്‍ കേരളത്തില്‍ നിന്നുമോഡികെയറിന്അഞ്ചുകോടിരൂപയുടെബിസിനസാണുള്ളത്വര്ഷാവസാനത്തോടെഇത് 25 കോടിരൂപയായിവര്ധിപ്പിക്കുകയാണ്ലക്ഷ്യം.  എംഫിറ്റ്ക്ലബ്ബ്അടക്കംനിരവധിപുതിയനീക്കങ്ങള്‍ കേരളത്തിലെഉപഭോക്താക്കള്ക്കായിനടപ്പാക്കാന്‍ മോഡികെയര്‍ പദ്ധതിയിടുന്നുണ്ട്.

വര്ഷാവസാനത്തോടെതങ്ങളുടെബിസിനസ്അഞ്ചുമടങ്ങാക്കിവര്ധിപ്പിക്കുയും 50,000-ത്തോളംകുടുംബങ്ങളെകേരളത്തില്‍ മോഡികെയര്‍ ഡയറക്ട്സെല്ലിങ്ശൃംഖലയില്‍ പ്രതിവര്ഷംഉള്പ്പെടുത്തുകയുമാണ്ഉദ്ദേശമെന്ന്ഇതേക്കുറിച്ചുസംസാരിക്കവെമോഡികെയര്‍ മാനേജിങ്ഡയറക്ടറുംസ്ഥാപകനുമായസമീര്‍ കെമോഡിപറഞ്ഞു.

Advertisment