/sathyam/media/media_files/2025/04/05/rWlyjydblnEvjjQJzksV.jpg)
കോട്ടയം: ഇന്ത്യയിലെ മുന്‍നിര ഗൃഹോപകരണ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ബ്രാന്‍ഡായ ഓക്‌സിജൻ്റെ 25ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 10 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തില്‍ മലയാളിയോടൊപ്പം നടന്ന ഓക്‌സജിന്‍ തങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഉപഭോക്താക്കള്‍ക്കൊപ്പം ആഘോഷിക്കുകയാണ്.
25ാംവാര്‍ഷികാഘോഷങ്ങള്‍ പ്രമാണിച്ച് 1 ടണ്‍ 3 സ്റ്റാര്‍ എസി 25,990 രൂപയ്ക്ക് 'കേരളത്തിലെ ഏറ്റവും കുറഞ്ഞ വില'യില്‍ സ്വന്തമാക്കാം ഒപ്പം സ്‌റ്റെബിലൈസറും ഇന്‍സ്റ്റലേഷനും തികച്ചും സൗജന്യം.
ഏത് എ.സി വാങ്ങിയാലും 2,590 രൂപ വിലമതിക്കുന്ന സ്വിസ് മിലിട്ടറി ബ്ലൂടൂത്ത് ഇയര്‍ ബഡ്‌സ് സൗജന്യം. കൂടാതെ എ.സികള്‍ക്ക് 3000 രൂപ മുതല്‍ 15,000 രൂപവരെ ക്യാഷ്ബാക്ക് ഓഫാറുകള്‍ ലഭ്യമാണ്.
ഓക്‌സിജനില്‍നില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 25,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ലാപ്‌ടോപ്പുകള്‍ക്കൊപ്പം എക്സ്റ്റന്‍ഡഡ് വാറന്റി സൗജന്യമായി നല്‍കുന്നു.
വാര്‍ഷികത്തോടനുബന്ധിച്ച് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്ന ആപ്പിള്‍ കില്ലര്‍ സെയിലില്‍ ആപ്പിള്‍ മാക്ബുക്ക് എയര്‍ എം ഫോര്‍ 85,490 രൂപയ്ക്കും സ്വന്തമാക്കാം അതോടൊപ്പം 39,999 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ അവസരമുണ്ട്.
ആപ്പിള്‍ ഉത്പന്നങ്ങളെ സംബന്ധിച്ച് ഇതു കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ്. രണ്ടുവര്‍ഷത്തെ ആപ്പിള്‍ ഒറിജിനല്‍ പ്രൊട്ടക്ഷന്‍ വാറണ്ടി ചോദിച്ചു വാങ്ങുക.
ഏറ്റവും മികച്ച ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ഓക്‌സിജന്‍ ഒരുക്കിയിരുന്നത്. 10,000 രൂപ മുതല്‍ 15,000 രൂപ വരെ വിലമതിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 999 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍.
15,000 മുതല്‍ 30,000 രൂപ വിലയുള്ള വരെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 3690 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍.30,000 മുതല്‍ 50000 വരെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം 5990 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍.
50,000 മുതല്‍ ഒരു ലക്ഷം രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 8290 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍.
1 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 13999 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാന്‍ ഇപ്പോള്‍ അവസരം ഉണ്ട്. എസ് 25 അള്‍ട്രാ വാങ്ങുമ്പോള്‍ 15,000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറും നേടാം.
ടിവി വാഷിംഗ് മെഷീന്‍ റഫ്രിജറേറ്റര്‍ എന്നിവയ്ക്ക് വലിയ ഓഫറുകളും വിലക്കുറവും ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നു. എല്‍.ഇ.ഡി ടിവികള്‍ക്കൊപ്പം 26,000 രൂപ വരെ ക്യാഷ് ബാക്ക് നേടാം ഒപ്പം 999 രൂപ മുതല്‍ ഇ.എം.ഐ സൗകര്യവുമുണ്ട്.
ഫ്രിഡ്ജുകള്‍ക്കൊപ്പം 45,000 രൂപ വരെ ക്യാഷ് ബാക്ക് നേടാം കൂടാതെ 999 രൂപ മുതല്‍ ഇഎംഐ സൗകര്യം ലഭ്യമാണ്. വാഷിങ് മെഷീനുകള്‍ക്കൊപ്പം പതിനായിരം രൂപ വരെ ക്യാഷ് ബാക്ക് നേടാനും അവസരം ഉണ്ട്.
പുറമെ 888 രൂപ മുതല്‍ ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടിവി, വാഷിങ് മെഷീന്‍, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്ക് ഒപ്പം 10,000 രൂപ വരെ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നു.
ഏതു പ്രിന്റര്‍ വാങ്ങിയാലും 2499 രൂപയുടെ ഇയര്‍ ബഡ്‌സ് തികച്ചും സൗജന്യം ഓക്‌സിജനില്‍ നിന്നും ഡെസ്‌ക്ടോപ്പ് പി.സികള്‍ വാങ്ങുന്നവര്‍ക്ക് 1799 രൂപ വിലവരുന്ന പോര്‍ട്ടബിള്‍ ജ്യൂസര്‍ സമ്മാനമായി ലഭിക്കും.
എപ്‌സണ്‍ എല്‍3210 ( പ്രിന്റ്, സ്‌കാന്‍, കോപ്പി ) പ്രിന്റര്‍ വെറും 10,990 രൂപക്ക്. ബ്രദര്‍ ടി420ഡബ്ല്യു. ( പ്രിന്റ്, സ്‌കാന്‍, കോപ്പി, വൈ.ഫൈ ) പ്രിന്റര്‍ ഇപ്പോള്‍ 12,990 രൂപക്ക്.
ഓക്‌സിജന്‍ ഐ5 പിസി ഇപ്പോള്‍ വെറും 27,990 രൂപയ്ക്കു വാങ്ങുമ്പോള്‍ 1799 രൂപ വിലവരുന്ന പോര്‍ട്ടബിള്‍ ജൂസര്‍ സമ്മാനം.
മൊബൈല്‍ അക്‌സസറീസ് 80% വരെ വിലക്കുറവിലും ലഭ്യമാണ്. ബ്ലൂടൂത്ത് സ്പീക്കര്‍ വിത്ത് മൈക്ക് 1790 രൂപ, ഫാസ്റ്റ് ചാര്‍ജിങ് പവര്‍ ബാങ്കിന് 990 രൂപയാണ് ആനിവേഴ്‌സറി പ്രമാണിച്ചുള്ള പ്രത്യേക വില.
ബോട്ടിന്റെ പാര്‍ട്ടി സ്പീക്കര്‍ വിത്ത് വയര്‍ലെസ് മൈക്ക് ആനിവേഴ്‌സറി സ്‌പെഷല്‍ പ്രൈസ് 6900 രൂപ. ആപ്പിള്‍ വാച്ച് എയര്‍പോഡ് കോംബോ ഇപ്പോള്‍ കില്ലര്‍ പ്രൈസ് 1875 രൂപ മാസത്തെ തവണ അടച്ച് സ്വന്തമാക്കാം.
ബ്ലൂടൂത്ത് ഇയര്‍ ബഡ്‌സുകള്‍ 499 രൂപ മുതല്‍. തെരഞ്ഞെടുത്ത സാംസങ് വാച്ച് ഒപ്പം ബഡ്‌സ് മോഡലുകള്‍ക്ക് 18,000 രൂപ വരെ വിലക്കുറവ്. ഒരു സ്മാര്‍ട്ട് വാച്ച് വാങ്ങുമ്പോള്‍ മറ്റൊരു സ്മാര്‍ട്ട് വാച്ച് തികച്ചും സൗജന്യം.
14490 രൂപ വില വരുന്ന സ്വിസ് മിലിറ്ററിയുടെ സ്മാര്‍ട്ട് വാച്ച് ഇയര്‍ ബഡ്‌സ് ബ്ലൂടൂത്ത് സ്പീക്കര്‍ കോമ്പോ 1999 രൂപയ്ക്ക്. ബോട്ടിന്റെ 13990 രൂപ വില വരുന്ന സ്മാര്‍ട്ട് വാച്ച് ബ്ലൂടൂത്ത് സ്പീക്കര്‍ ഇയര്‍ ബഡ്‌സ് കോംബോ 2999 രൂപയ്ക്ക് സ്വന്തമാക്കാം.
199 രൂപ മുതല്‍ അപ്പച്ചട്ടി, സീലിങ് ഫാനിന് 999 രൂപ, 3 ലിറ്റര്‍ പ്രഷര്‍കുക്കര്‍ 499 രൂപ, കാടായി തവ ഫ്രൈ പാന്‍ കോംബോ 799 രൂപ, എയര്‍ കൂളര്‍ 50 ലിറ്റര്‍ 7990 രൂപ, റോബോ വക്‌വം ക്ലീനര്‍ 13990 രൂപയില്‍ ആരംഭിക്കുന്നു ഒപ്പം 3000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്.
മൂന്ന് ബര്‍ണര്‍ ഗ്യാസ് സ്റ്റൗ 2990 രൂപ കൂടാതെ എക്‌സ്‌ചേഞ്ച് വാല്യൂ 1000 രൂപ. 20 ലിറ്റര്‍ മൈക്രോവേവ് ഓവന്‍ 5490, വിഗാര്‍ഡ് ഫുഡ് പ്രോസസര്‍ 7990 രൂപ.
എയര്‍ ഫയര്‍ 2990 രൂപ. ഹുഡ് ആന്‍ഡ് ഹോബിന് 50 ശതമാനം വരെ ഓഫര്‍ കൂടാതെ പെഡസ്റ്റല്‍ ഫാന്‍സ് സൗജന്യം. ലാപ്‌ടോപ്പ് ആന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയറുകള്‍ക്ക് 50 ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഇളവ് നല്‍കുന്നു. വിവരങ്ങള്‍ക്ക് 90 20 100 100