ഒ ബൈ താമരയില്‍ റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍ ബ്രഞ്ച്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Republic Day Special

തിരുവനന്തപുരം : റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍ ബ്രഞ്ചുമായി രാജ്യത്തിന്റെ 76ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്ത് തിരുവനന്തപുരം ഒ ബൈ താമര. 

Advertisment

തനത് ഇന്ത്യന്‍ രുചികള്‍ക്കൊപ്പം മള്‍ട്ടി കുസീന്‍ വിഭവങ്ങളുടെ നീണ്ട നിരയും ഒ കഫെയില്‍ ജനുവരി 26ന് റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍ ബ്രഞ്ചില്‍ ആസ്വദിക്കാം.

പ്രാദേശിക വിഭവങ്ങളുടെ പ്രത്യേക മെനുവും ലൈവ് കുക്കിംഗ് സ്റ്റേഷനുകളും ഈ റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍ ബ്രഞ്ചിലുണ്ടാകും.

ദേശഭക്തി നിറയുന്ന രീതിയില്‍ അലങ്കരിച്ചിരിക്കുന്ന അന്തരീക്ഷത്തില്‍ രുചികരമായ വിഭവങ്ങള്‍ ആസ്വദിച്ചുകൊണ്ട് ഈ റിപ്പബ്ലിക് ദിനം ആഘോഷമാക്കാം. 1999++ രൂപയാണ് റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍ ബ്രഞ്ചിന്റെ നിരക്ക്. മുന്‍കൂര്‍ ബുക്കിംഗിനായി +91 806555 1111 ഈ നമ്പറില്‍ ബന്ധപ്പെടാം.     

Advertisment