Advertisment

യുടിഐ മ്യൂചല്‍ ഫണ്ട് രണ്ടു പുതിയ ഇന്‍ഡക്സ് ഫണ്ടുകള്‍ അവതരിപ്പിച്ചു

New Update
uti mutual fund

കൊച്ചി: യുടിഐ മ്യൂചല്‍ ഫണ്ട് യുടിഐ നിഫ്റ്റി മിഡ്സ്മോള്‍ കാപ് 400 മൊമന്‍റം ക്വാളിറ്റി 100 ഇന്‍ഡക്സ് ഫണ്ട്, യുടിഐ നിഫ്റ്റി മാനുഫാക്ചറിങ് ഇന്‍ഡക്സ് ഫണ്ട് എന്നീ രണ്ട് ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതികള്‍ അവതരിപ്പിച്ചു.  

Advertisment

നിഫ്റ്റി മിഡ്സ്മോള്‍ ക്യാപ്പ് 400 മൊമന്‍റം ക്വാളിറ്റി 100 ടോട്ടല്‍ റിട്ടേണ്‍ സൂചിക, നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ടോട്ടല്‍ റിട്ടേണ്‍ സൂചിക എന്നിവയെ പിന്തുടരുന്നവയാണ് ഈ പദ്ധതികള്‍. 

ജനുവരി 28 മുതല്‍ ഫെബ്രുവരി പത്തു വരെയാണ് ഇരു ഫണ്ടുകളുടേയും എന്‍ഫ്ഒ കാലാവധി.  കുറഞ്ഞത് ആയിരം രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. 

Advertisment