സ്ത്രീകൾക്ക് തൊഴിൽ പരിശീലനം

New Update
esaf

കൊച്ചി: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും ചേർന്ന്  വനിതകൾക്കായി ജനുവരി 21, 22, 23 തീയതികളിൽ ആലുവ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിൽ അച്ചാർ നിർമാണത്തിൽ പരിശീലനം നൽക്കുന്നു.

Advertisment

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക്;   9072600771, 04843548159

Advertisment