Advertisment

കാലിഫോര്‍ണിയ സെന്റ്‌ തെരേസാ ഓഫ് കല്‍ക്കട്ട സീറോമലബാര്‍ കാത്തലിക് മിഷന്‍ ഉദ്ഘാടനം ജൂലൈ 3 ന്. മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് ഉദ്ഘാടനകനാകും

author-image
ജോബി ജോസഫ്, യു എസ്, Ph: 209 531 8489
Updated On
New Update

കാലിഫോര്‍ണിയ : സെന്റ്‌ തെരേസാ ഓഫ് കല്‍ക്കട്ട സീറോമലബാര്‍ കാത്തലിക് മിഷന്‍ ഉദ്ഘാടനം ജൂലൈ 3 ന് വൈകിട്ട് 7 മണിക്ക് സെന്റ്‌ ബര്‍ത്തലോബിസ് എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ (678 enos way, livermor, ca 94581) വച്ച് നടക്കും.

Advertisment

ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോമലബാര്‍ കാത്തലിക് രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് ഉദ്ഘാടനം നിര്‍വഹിക്കും.

വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകളില്‍ മുഴുവന്‍ വിശ്വാസികളും സജീവമായി പങ്കാളികളാകണമെന്ന് വികാരി ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, ട്രസ്റ്റിമാരായ ബാബു തോമസ്‌, റിഷി മാത്യു, ജ്യോഫെറി ജോര്‍ജ്ജ്, പ്രവീണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.

publive-image

us news
Advertisment