Advertisment

ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം നേത്ര പരിശോധന ക്യാമ്പ് ബ്രോഷർ പ്രകാശനം ചെയ്തു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

യു എ ഇ നാഷണൽ ഡേയുടെ ഭാഗമായി ഷാർജ കെ എം സി സി നടത്തുന്ന പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയും ജമീൽ ഒപ്റ്റിക്‌സും സംയുക്തമായി 22/നവംബർ/2019 നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് ബ്രോഷർ പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ ഷാർജ കെ എം സി സി വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ഫെബിന ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.

publive-image

ചടങ്ങിൽ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കാദർ

ചക്കനാത്ത് , ജില്ലാ സെക്രട്ടറി എം എ ഹനീജ്, കോഴിക്കോട് ജില്ലാ ട്രഷറർ അഷ്‌റഫ് അത്തോളി, കെ എസ് ഷാനവാസ് , വനിതാ വിങ് സംസ്ഥാന സെക്രട്ടറി ഹസീന റഫീഖ് , കമ്മിറ്റി മെമ്പർ സബീന ഹനീജ്, മണ്ഡലം ഭാരവാഹികളായ സലാം മൊയ്‌ദു, പി എ ഹംസ, വി ബി സക്കരിയ്യ, അബ്ദുൽറഹിം തുടങ്ങിയവർ പങ്കെടുത്തു

Advertisment