സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഭാര്യയാണ് പരാതി നല്‍കിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് രാജപുരം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.

Advertisment