ആഗോള മോട്ടോര്‍സൈക്കിള്‍ ഉല്‍പാദനത്തില്‍ 400 ദശലക്ഷം യൂണിറ്റ് നാഴികകല്ലുമായി ഹോണ്ട

1949ല്‍ ഡ്രീം ഡി-ടൈപ്പ് നിലവില്‍ വന്നതിനുശേഷം, 70-ാം വാര്‍ഷികത്തില്‍ ആഗോള മോട്ടോര്‍ സൈക്കിള്‍ ഉല്‍പാദനത്തില്‍ 400 ദശലക്ഷം യൂണിറ്റെ നാഴികക്കല്ല്

നിസ്സാന്‍ കിക്ക്സിന്റെ നവീന ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു

ഇന്റലിജന്‍സ് മേക്ക്സ് ഡിഫറന്‍സ് എന്ന നിസ്സാന്‍ കിക്ക്‌സിന്റെ പുതിയ ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ റോഡുകളിലെ പ്രകടനത്തില്‍ മത്സരം ഏറ്റെടുത്ത് നിസ്സാന്‍ കിക്ക്സ് കഴിവു തെളിയിച്ചിരിക്കുകയാണ്.

പിന്നിലിരിക്കുന്നവർക്കും ഇനിമുതൽ ഹെൽമെറ്റ് നിർബന്ധം. രണ്ടു ഹെൽമെറ്റുകൾ വാങ്ങിയ ബിൽ വാഹനത്തിന്റെ ബില്ലിനൊപ്പം സമർപ്പിച്ചാലേ ഇനി രജിസ്‌ട്രേഷൻ നടക്കുകയുള്ളൂ

കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്ന പുതിയ മോട്ടോർ വാഹനമിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന പിൻ സീറ്റിലിരിക്കുന്നവർക്കും ഇനി ഹെൽമെറ്റ് നിർബന്ധമാകും.×